Question: ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മഹാമാരികളെ നേരിടുന്നതിന് എങ്ങിനെ തയ്യാറെടുക്കാം എന്ന കാര്യത്തിൽ നിർണായക ഉടമ്പടി ഉണ്ടാക്കിയത്?
A. WHO
B. ILO
C. UNEP
D. UNESCO
Similar Questions
ലോക്സഭയിലെ നിലവിലെ പ്രതിപക്ഷ നേതാവ് ആര്?
A. മല്ലികാർജുന്‍ ഖർഗെ
B. രാഹുല്‍ ഗാന്ധി
C. ഓം ബിർല
D. ഗുലാം നബി ആസാദ്
പാരീസ് ഒളിമ്പിക്സിന് ശേഷം രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിക്കുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻറെ മലയാളി ഗോൾകീപ്പർ ആര്?